• District Secretary

    G.K.Harikumar

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 805,496

DA Arrear ലയിപ്പിക്കൽ കാലാവധി ദീർഘിപ്പിച്ചു

01.01.2005 മുതലുള്ള ക്ഷാമബത്ത കുടിശ്ശികകൾ ലയിപ്പിക്കാനുള്ള കാലാവധി 31/10/2015 വരെ ദീർഘിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവായി . 2015 ഒക്ടോബർ മാസം വരെയുള്ള ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശ്ശിക ലയിപ്പിക്കാവുന്നതാണ്. ഉത്തരവ് നമ്പർ G.O.(P) 178/2015 Fin Dated 15/05/2015. ഉത്തരവിന്റെ പകർപ്പ്  Govt. Order പേജിൽ ലഭ്യമാണ്.

Leave a comment