• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,992

Primary HM Transfer 2016

കൊല്ലം ജില്ലയിലെ പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു.

Proceedings_Kollam_Primary_HM Transfer

 

PLUS ONE (+1) SINGLE WINDOW ADMISSION

ഈ വര്‍ഷത്തെ പ്ളസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മേയ് 31ആണ് അവസാന തീയതി. ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്മെന്‍റ് 13നും നടക്കും. ക്ളാസുകള്‍ ജൂണ്‍ 27ന് ആരംഭിക്കും. www.hscap.kerala.gov.in ലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാതല സീറ്റുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ ഇതില്‍ ലഭിക്കും. സ്വന്തമായോ 10ാം തരം പഠിച്ചിരുന്ന സ്കൂളിലെ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗപ്പെടുത്തിയോ അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാനും പ്രിന്‍റൗട്ടും അനുബന്ധ രേഖകളും സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ സമര്‍പ്പിക്കാനും മേയ് 31വരെയാണ് സമയം. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്മെന്‍റുകള്‍ക്കുശേഷം ജൂണ്‍ 27ന് പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കും. പ്രധാന അലോട്ട്മെന്‍റുകള്‍ക്കുശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ നികുത്തും. ജൂലൈ 30ന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കും. APPLY ONLINE 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: