• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,992

2015-16 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിന വിവര ശേഖരണം

2015-16 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ സ്കൂളിലുള്ള കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരം Online Software സംവിധാനം വഴി ആറാം പ്രവൃത്തി ദിനമായ 08.06.2015 ഉച്ചയ്ക്ക് മുമ്പായി നൽകി അതിന്റെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്,

Online Software ൽ നിലവിൽ സമ്പൂർണ്ണയിലുള്ള ഓരോ ക്ലാസ്സിലെയും കുട്ടകളുടെ എണ്ണം നൽകിയിട്ടുണ്ട്. Edit Students Strength ക്ലിക് ചെയ്ത് നിലവിലെ എണ്ണം അനുസരിച്ച് വേണ്ട തിരുത്തൽ വരുത്തണം

DPI CIRCULAR          ONLINE DATA ENTRY ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: