• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,404

2013-14 അധ്യയന വര്‍ഷത്തേക്കുള്ള ഒ.ബി.സി. പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ 2014 ജനുവരി 31 ന് മുന്‍പ് പ്രഥമാധ്യാപകന് നല്‍കേണ്ടതാണ്. അപേക്ഷ സ്കൂളുകള്‍ നേരിട്ട് ഓണ്‍ലൈനില്‍ എന്‍ട്രി ചെയ്യേണ്ടതാണ്. അതിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്അഡ്വര്‍ടൈസ്‌മെന്‍റ്   സര്‍ക്കുലര്‍   അപേക്ഷ ഫോം                            ഓണ്‍ലൈന്‍ എന്‍ട്രിക്കുള്ള പോര്‍ട്ടല്‍

2012 ലെ വേനലവധിക്കാലത്ത് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള ആര്ജ്ജിതാവധി ആനുകൂല്യം സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിച്ചു. Govt.Order പേജ് നോക്കുക

രക്തസാക്ഷി ദിനമായ ജനുവരി 30 ന് എല്ലാ സ്ഥാപനങ്ങളിലും 2 മിനിറ്റ് മൌനം ആചരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍  Govt.Order പേജില്‍

ഉച്ചഭക്ഷണം പരിപാടിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളും ഫോമുകളും Govt.Order പേജില്‍ ലഭ്യമാണ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: