• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 414,560

2013 -14 അധ്യയന വര്‍ഷം മുതല്‍ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്  പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഡിവിഷന്‍ അനുവദിക്കുന്നതിന്‍റെ അടിസ്ഥാന മാനദണ്ഡം 1:45 എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തന്നെ തുടരും[Clause IX (1)]. 2010-11 ലെ തസ്തിക നിര്‍ണ്ണയം അനുസരിച്ച് തുടരുന്ന അധ്യാപകര്‍ ഇതുമൂലം പുറത്താവുകയാണെങ്കില്‍ നോഷണലായി 1:30 എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം  1 മുതല്‍ 4 വരെ ക്ലാസ്സുകളിലും 1:35 എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 5 മുതല്‍ 10 വരെ ക്ലാസ്സുകളിലും നിശ്ചയിച്ചു  പുനക്രമീകരിക്കും  (1 മുതല്‍ 4 വരെ രണ്ടാം ഡിവിഷന് 36 കുട്ടികളും 5 മുതല്‍ 10 വരെ രണ്ടാം ഡിവിഷന് 41 കുട്ടികളും വേണം )   .  നോഷണലായി അധ്യാപക വിദ്യാര്‍ത്ഥി അനുപാതം  പുനക്രമീകരിക്കുന്നത് ഗവ. സ്കൂളുകള്‍ക്ക് ബാധകമല്ല.  ഗവ. ഉത്തരവ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: