• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,404

സംസ്ഥാന സ്കൂള്‍ ശാസ്ത്ര / ഗണിതശാസ്ത്ര / സാമൂഹ്യശാസ്ത്ര / പ്രവൃത്തിപരിചയ / ഐ.ടി മേള 2013 നവംബര്‍ 25 മുതല്‍ 29 വരെ കണ്ണൂരില്‍ വച്ച് നടക്കുന്നു. പ്രോഗ്രാം ഷെഡ്യൂള്‍

2013 നവംബര്‍ 16 ശനിയാഴ്ച  State Level NTS & NMMS  പരീക്ഷകള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ഡി.പി.ഐ സര്‍ക്കുലര്‍ പുറത്തിറക്കിസര്‍ക്കുലര്‍

2014 ലേക്കുള്ള  ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ് ഇന്‍ഷുറന്‍സ്  സ്കീമിലേക്കുള്ള  വാര്‍ഷിക പ്രീമിയം തുക Rs.300/- നവംബര്‍ മാസത്തെ ശമ്പളത്തില്‍ കുറവുചെയ്യേണ്ടാതാണ്. ഗവ. ഉത്തരവ്

2013-14 അധ്യയനവര്‍ഷം SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ (സമ്പൂര്‍ണ വഴി ശേഖരിച്ചത്) 20.11.2013 മുതല്‍ പരീക്ഷാഭവന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അത് പരിശോധിച്ച് തെറ്റുന്ടെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഒരു അവസരം കൂടി നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് Govt. Orders പേജ് നോക്കുക

 മുന്‍കാല ക്ഷാമബത്ത കുടിശ്ശികകള്‍ (01.01.2005 മുതലുള്ളത്) പി.എഫ്. ല്‍ ലയിപ്പിക്കുന്നതിനുള്ള കാലാവധി 2014 മാര്‍ച്ച്‌ 31 വരെ അനുവദിച്ചുകൊണ്ട്  ധനകാര്യവകുപ്പ്  ഉത്തരവിറക്കി.Govt. Orders പേജ് നോക്കുക

2014 മാര്‍ച്ചിലെ SSLC പരീക്ഷക്ക്‌ ഗള്‍ഫിലും ലക്ഷദ്വീപിലും ഡെപ്യുട്ടി ചീഫ് സൂപ്രണ്ട്മാരെ  നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ Govt. Orders പേജില്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: