• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 414,560

ഗ്രേസ് മാര്‍ക്കിനുളള വിവരം ഓണ്‍ലൈനായി നല്‍കണം

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍

ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത്

സ്കൂളുകളില്‍ നിന്ന് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ

http://www.keralapareekshabhavan.in വഴി ഓണ്‍ലൈനായാണ്

അപ്ലോഡ് ചെയ്യേണ്ടത്. ഓരോ വിഭാഗത്തിലും അപ്ലോഡ് ചെയ്ത

ഗ്രേസ്മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടും

സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ

ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 10 വൈകിട്ട് അഞ്ച് മണിക്ക്

മുമ്പ് ഏല്‍പ്പിക്കണം. സ്പോര്‍ട്ട്സ് – ഗെയിംസ് ഇനങ്ങളിലേത്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത്

അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദമായ

നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ

http://www.keralapareekshabhavan.in ല്‍ ലഭ്യമാണ്.  പി.എന്‍.എക്സ്.1538/13

See Govt. Order for detailed Circular 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: