• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,404

പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനായി , യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപകമായി CBSE / ICSE സ്കൂളുകള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കുകയാണ്.
വിദ്യാഭ്യാസ മേഖല വഴിവാണിഭത്തിന് വെച്ചിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനായി കെ.എസ്.ടി.എ യുടെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുക
LIST of CBSE SCHOOLS- N.O.C

പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 6 കിലോ അരി വിതരണം ചെയ്യുന്നതിനുള്ള ഡി.പി,ഐ യുടെ സര്‍ക്കുലര്‍
Circular No. NM(3)/43934/11/DPI Dated 28.05.2012

വേനലവധിക്കാലത്ത് എന്യൂമറേഷന്‍ ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് സറണ്ടര്‍ ആനുകൂല്യത്തിനുള്ള ഉത്തരവ്
Letter No.18130/DD3/12/LSGD Dated 25.05.2012

എന്യൂമറേഷന്‍ ജോലിക്കായി അനുവദിച്ച കാലാവധി ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തരവായി. ജൂണ്‍ 15 വരെയാണ് നീട്ടിയത്
G.O(P) 139/2012/LSGD Dated 25.05.2012

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2012-13 അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ
G.O No.2278/12/Gen.Edn. dated 18.05.2012

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: