• District Secretary

    B.Satheesh Chandran  ,District Secretary

    B.Satheesh Chandran

  • Office Secretary

    K.N.Sait , Office Secretary

    Sait Sir

  • സന്ദർശനങ്ങൾ

    • 413,992

ഭവന നിര്‍മ്മാ​​ണ വായ്പ 2012-13

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കുമുള്ള 2012-13 ലെ ഭവന നിര്‍മ്മാണ വായ്പ അപേക്ഷ മെയ് 15നകം അതാത് വകുപ്പുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

APPLICATION FORM FOR HOUSING BUILDING ADVANCE

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

1. ബാധ്യത സര്‍ട്ടിഫിക്കറ്റ് ( 15 വര്‍ഷം)           2. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് & സ്കെച്ച് ( വില്ലേജ്  ഓഫീസ്)             3.  കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ( വില്ലേജ്  ഓഫീസ്)         4. ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് (ജില്ല ഗവ. പ്ലീഡര്‍)     5. കെട്ടിട നിര്‍മ്മാണ അനുമതി പത്രം ( തദ്ദേശ സ്വയംഭരണ സ്ഥാപനം)             6. കെട്ടിട നിര്‍മ്മാണ പ്ലാന്‍ & എസ്റ്റിമേറ്റ്  ( PWD (Buildings Section) എഞ്ചിനീയര്‍ അംഗീകരിച്ചത് )    7.  ആധാരം , മുന്‍ ആധാരം    8. പോക്കുവരവ് കരം ഒടുക്കിയ രസീത് ( വില്ലേജ്  ഓഫീസ്)   9. സര്‍വീസ് സര്‍ട്ടിഫിക്കറ്റ്   10. DCRG സര്‍ട്ടിഫിക്കറ്റ്

 

 

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: